x
ad
Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ​ഹോ​ദ​യ ബാ​സ്‌​കറ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് സ​മാ​പ​നം

വെബ് ഡെസ്ക്
Published: September 3, 2026 05:32 AM IST | Updated: September 3, 2026 05:32 AM IST

അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ചാ​മ്പ്യ​ന്മാ​രാ​യ​ ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ടീം.

മു​ണ്ടൂ​ർ: സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സ് തൃ​ശൂ​രി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ണ്ടൂ​ർ നി​ർ​മ​ൽ​ജ്യോ​തി സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച ബാ​സ്‌​ക്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് ആ​വേ​ശ​ക​ര​മാ​യ സ​മാ​പ​നം. വി​വി​ധ സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ-19 ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​താ പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. സാ​ന്തി​നി​കേ​ത​ൻ പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം റ​ണ്ണ​റ​പ്പും നി​ർ​മ​ൽ​ജ്യോ​തി സെ​ൻ​ട്ര​ൽ സ്കൂ​ൾ, ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വ​ർ ര​ണ്ടാം റ​ണ്ണ​റ​പ്പു​മാ​യി. ഈ ​വി​ഭാ​ഗ​ത്തി​ലെ മി​ക​ച്ച താ​ര​മാ​യി സ​മൃ​ദ്ധ് ച​ന്ദ്ര​നെ തെ​ര​ഞ്ഞെ​ടു​ത്തു.

അ​ണ്ട​ർ-19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ഐ​ഇ​എ​സ് പ​ബ്ലി​ക് സ്കൂ​ൾ ഒ​ന്നാം റ​ണ്ണ​റ​പ്പും നി​ർ​മ​ൽ​ജ്യോ​തി സെ​ൻ​ട്ര​ൽ​സ്കൂ​ൾ ര​ണ്ടാം റ​ണ്ണ​റ​പ്പു​മാ​യി. ഇ​സ​ബെ​ല്ല മ​രി​യ ഹെ​ൻ​റി​യെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

അ​ണ്ട​ർ-17 ബോ​യ്സ് വി​ഭാ​ഗ​ത്തി​ൽ പാ​വ​റ​ട്ടി സെ​ന്‍റ് ജോ​സ​ഫ് സി​എം​ഐ സ്കൂ​ൾ ജേ​താ​ക്ക​ളാ​യി. ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി. ചി​റ്റി​ല​പ്പി​ള്ളി ഐ​ഇ​എ​സ് പ​ബ്ലി​ക് സ്കൂ​ളും അ​ർ​ത്താ​റ്റ് ഹോ​ളി​ക്രോ​സ് സി​ബി​എ​സ്ഇ ഇ​എം​ആ​ർ സ്കൂ​ളും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. സെ​ന്‍റ് ജോ​സ​ഫ് സി​എം​ഐ സ്കൂ​ളി​ലെ ആ​ബ്ന​ർ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ണ്ട​ർ-17 ഗേ​ൾ​സ് വി​ഭാ​ഗ​ത്തി​ൽ ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ഐ​ഇ​എ​സ്. പ​ബ്ലി​ക് സ്കൂ​ൾ റ​ണ്ണ​റ​പ്പാ​യി. ആ​ർ​ത്താ​റ്റ് ഹോ​ളി ക്രോ​സ് സി​ബി​എ​സ്ഇ സ്കൂ​ളും തൃ​ശൂ​ർ ദേ​വ​മാ​താ സി​എം​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളും മൂ​ന്നാം​സ്ഥാ​നം പ​ങ്കി​ട്ടു. ദേ​വ​മാ​താ സി​എം​ഐ പ​ബ്ലി​ക് സ്കൂ​ളി​ലെ കാ​ത​റി​ൻ അ​ന്ന മേ​രി മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷം വി​ജ​യി​ക​ൾ​ക്കും റ​ണ്ണ​റ​പ്പു​ക​ൾ​ക്കും ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും മി​ക​ച്ച താ​ര​ങ്ങ​ൾ​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. സി​എം​ഐ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ഡ്യു​ക്കേ​ഷ​ൻ കൗ​ൺ​സി​ല​ർ ഫാ. ​ലി​ജോ സി​എം​ഐ പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. താ​ര​ങ്ങ​ളു​ടെ മി​ക​ച്ച പ്ര​ക​ട​ന​വും കാ​യി​ക​മ​നോ​ഭാ​വ​വും ചാ​മ്പ്യ​ൻ​ഷി​പ്പി​ന്‍റെ ശ്ര​ദ്ധേ​യ​മാ​യ പ്ര​ത്യേ​ക​ത​ക​ളാ​യി.

Tags : Nattuvishesham DistrictNews

Recent News

Corehub Up