x
ad
Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശം​ഭു ന​മ്പൂ​തി​രി​ക്ക് രാ​മാ​നു​ജ​ൻ പു​ര​സ്‌​കാ​രം


Published: December 21, 2025 01:10 AM IST | Updated: December 21, 2025 01:10 AM IST

നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് നെ​ഹ്‌​റു ആ​ർ​ട്‌​സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ റി​ട്ട. ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​ൻ പ്ര​ഫ. കെ.​എ​ൻ. ശം​ഭു ന​മ്പൂ​തി​രി​ക്ക് കാ​ൻ​ഫെ​ഡി​ന്‍റെ പ്ര​ഥ​മ രാ​മാ​നു​ജ​ൻ പു​ര​സ്‌​കാ​രം. ദേ​ശീ​യ ഗ​ണി​ത​ശാ​സ്ത്ര​ദി​ന​മാ​യ നാ​ളെ വൈ​കു​ന്നേ​രം നീ​ലേ​ശ്വ​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്‌​കാ​രം സ​മ്മാ​നി​ക്കും.

Tags : Shambhu Namboothiri Shambhu Namboothiri

Recent News

Corehub Up