x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തിത്തുറ​ന്ന് മോ​ഷ​ണം ‌

വെബ് ഡെസ്ക്
Published: September 14, 2026 12:29 AM IST | Updated: September 14, 2026 12:29 AM IST

പ്രതീകാത്മക ചിത്രം

അ​ടൂ​ർ: വീ​ടി​ന്‍റെ വാ​തി​ൽ കു​ത്തി​തു​റ​ന്ന് പ​ണ​വും സ്വ​ർ​ണ​വും മോ​ഷ്ടി​ച്ചു. അ​ടൂ​ർ ക​രു​വാ​റ്റ ചാ​ങ്കൂ​ർ കാ​ർ​മ​ൽ വീ​ട്ടി​ൽ സി.​ഒ. മാ​ത്യു​വി​ൻ്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യ്ക്കു​ള്ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൂ​വാ​യി​രം രൂ​പ​യും സ്വ​ർ​ണ കു​രി​ശു​മാ​ണ് മോ​ഷ​ണം പോ​യ​ത്.
‌‌

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.​വീ​ടി​ൻ്റെ മു​ക​ൾ​നി​ല​യി​ലെ വാ​തി​ൽ കു​ത്തി​തു​റ​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ ഉ​ള്ളി​ൽ ക​ട​ന്ന​ത്. സം​ഭ​വ സ​മ​യ​ത്ത് മാ​ത്യു​വും ഭാ​ര്യ ലീ​ലാ​മ്മ​യും മാ​ത്ര​മാ​ണ് വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ടൂ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

 

Tags : Theft NattuVishasham DistrictNews

Recent News

Corehub Up