x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

വെബ് ഡെസ്ക്
Published: September 4, 2026 11:18 PM IST | Updated: September 4, 2026 11:18 PM IST

ത​ല​യോ​ല​പ്പ​റ​മ്പ്: ചെ​മ്പ് പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ ഏ​നാ​ദി മു​ക്ക​ത്തു ക്ഷേ​ത്ര​ത്തി​ന് പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്താ​യി മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 തോ​ടെ​യാ​ണ് ഏ​ക​ദേ​ശം 50 വ​യ​സ് തോ​ന്നി​ക്കു​ന്ന പു​രു​ഷ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലിസും വൈ​ക്കം അ​ഗ്‌​നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് ക​ര​യ്ക്കെ​ത്തി​ച്ച മൃ​ത​ദേ​ഹം തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി വൈ​ക്കം താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. നീ​ല​നി​റ​ത്തി​ൽ വെ​ള്ള പൂ​ക്ക​ളു​ള്ള ഷ​ർ​ട്ടും ക​റു​ത്ത ബ​ർ​മു​ഡ​യു​മാ​ണ് ധ​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​യാ​ളെ​ക്കു​റി​ച്ച് എ​ന്തെ​ങ്കി​ലും വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​വ​ർ ത​ല​യോ​ല​പ്പ​റ​മ്പ് പൊ​ലിസ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up