x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന​യാ​ൾ മ​രി​ച്ചു

വെബ് ഡെസ്ക്
Published: September 5, 2026 12:11 AM IST | Updated: September 5, 2026 12:11 AM IST

ക​ട്ട​പ്പ​ന: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മു​ള​ക​ര​മേ​ട് ആ​ന​ക്ക​ല്ലി​ൽ ബി​ജു ത​ങ്ക​പ്പ​ൻ(53) മ​രി​ച്ചു.

വെ​ള്ള​യാം​കു​ടി​ക്കു സ​മീ​പം ജൂ​ലൈ എ​ട്ടി​ന് രാ​ത്രി​യി​ലാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. ക​ട​യി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​യ​ശേ​ഷം ഓ​ട്ടോ​റി​ക്ഷ​യി​ലേ​ക്ക് ക​യ​റാ​നാ​യി എ​ത്തി​യ ബി​ജു​വി​നെ കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം ക​ട്ട​പ്പ​ന​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. സം​സ്‌​കാ​രം ന​ട​ത്തി. ഭാ​ര്യ: ഡെ​യ്സി. മ​ക്ക​ൾ: ജെ​റി​ൻ, ഷെ​റി.

Tags : Nattuvishesham Districtnews Deepikanews Man injured

Recent News

Corehub Up