x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രി​ന്‍​സ് ലൂ​ക്കോ​സ് സ്മാ​ര​ക അ​വാ​ര്‍​ഡ് ചാ​ണ്ടി ഉ​മ്മ​ന്

വെബ് ഡെസ്ക്
Published: September 5, 2026 12:40 AM IST | Updated: September 5, 2026 12:40 AM IST

പ്രതീകാത്മക ചിത്രം

കോ​​ട്ട​​യം: പ്രി​​ന്‍​സ് ലൂ​​ക്കോ​​സി​ന്‍റെ ഒ​​ന്നാം ച​​ര​​മ​​വാ​​ര്‍​ഷി​​ക​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു ന​​ല്‍​കു​​ന്ന മി​​ക​​ച്ച പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ക​​നു​​ള്ള പ്രി​​ന്‍​സ് ലൂ​​ക്കോ​​സ് സ്മാ​​ര​​ക അ​​വാ​​ര്‍​ഡ് ചാ​​ണ്ടി ഉ​​മ്മ​​ന്‍ എം​​എ​​ല്‍​എ​​യ്ക്ക്.

ജീ​​വ​​കാ​​രു​​ണ്യ പൊ​​തു​​പ്ര​​വ​​ര്‍​ത്ത​​ന മേ​​ഖ​​ല​​യി​​ലെ പ്ര​​തി​​ബ​​ദ്ധ​​ത​​യോ​​ടെ​​യു​​ള്ള പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ പ​​രി​​ഗ​​ണി​​ച്ചാ​​ണ് അ​​വാ​​ര്‍​ഡ്. 25,000 രൂ​​പ​​യും പ്ര​​ശം​​സാ​​പ​​ത്ര​​വും ഫ​​ല​​ക​​വും അ​​ട​​ങ്ങു​​ന്ന അ​​വാ​​ര്‍​ഡ് നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​ന് കോ​​ട്ട​​യം പ്ര​​സ്‌​​ക്ല​​ബ് ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ സ്പീ​​ക്ക​​ര്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ സ​​മ്മാ​​നി​​ക്കും. രാ​​ഷ്‌​ട്രീ​​യ സാ​​മൂ​​ഹ്യ മേ​​ഖ​​ല​​യി​​ലെ പ്ര​​മു​​ഖ​​ര്‍ പ​​ങ്കെ​​ടു​​ക്കും.

Tags : Award NattuVishasham DistrictNews

Recent News

Corehub Up