x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യുവാവ് മ​രി​ച്ചു​


Published: July 9, 2026 11:06 PM IST | Updated: July 9, 2026 11:06 PM IST

ഹ​രി​പ്പാ​ട്: ത​മി​ഴ്‌​നാ​ട്ടി​ലെ പ​ള​നി​യി​ലു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഹ​രി​പ്പാ​ട് സ്വ​ദേ​ശി മ​രി​ച്ചു. പ​ള്ളി​പ്പാ​ട് വി​ഷ്ണു ഭ​വ​ന​ത്തി​ൽ (മ​ഠ​ത്തി​ൽ) വി​ഷ്ണു​കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. പ​ള​നി​യി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ഹ​രി​പ്പാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. പി​താ​വ്: പ​രേ​ത​നാ​യ ഹ​രി​കു​മാ​ർ. മാ​താ​വ്: ഉ​ഷാ​കു​മാ​രി. സ​ഹോ​ദ​രി: പ​രേ​ത​യാ​യ വി​ദ്യാ​നാ​യ​ർ.

Tags : Nattuvishesham District News

Recent News

Corehub Up