x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​​യ​​ര്‍​ഫോ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​നം നാ​​ളെ


Published: July 9, 2026 11:48 PM IST | Updated: July 9, 2026 11:48 PM IST

ച​​ങ്ങ​​നാ​​ശേ​​രി: എ​​യ​​ര്‍​ഫോ​​ഴ്‌​​സ് അ​​സോ​​സി​​യേ​​ഷ​​ന്‍ സം​​സ്ഥാ​​ന സ​​മ്മേ​​ള​​ന​​വും കു​​ടും​​ബ​​സം​​ഗ​​മ​​വും നാ​​ളെ രാ​​വി​​ലെ 9.30 ന് ​​ച​​ങ്ങ​​നാ​​ശേ​​രി എ​​സ്ബി കോ​​ള​​ജ് കാ​​വു​​കാ​​ട്ട് ഹാ​​ളി​​ല്‍ ന​​ട​​ത്തും. സ​​മ്മേ​​ള​​നം സ​​തേ​​ണ്‍ എ​​യ​​ര്‍ ക​​മാ​​ന്‍​ഡ് ഇ​​ന്‍ ചാ​​ര്‍​ജ് എ​​യ​​ര്‍ മാ​​ര്‍​ഷ​​ല്‍ ജ​​സ്‌​​വീ​​ര്‍ സിം​​ഗ് മാ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. വി​​നു ജോ​​ബ് എം​​എ​​ല്‍​എ, സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഐ.​​പി. വി​​പി​​ന്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി ഡോ. ​​എ​​ന്‍. വി​​നോ​​ദ് ശ​​ങ്ക​​ര്‍, ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​ജെ. ജോ​​സു​​കു​​ട്ടി, ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ജോ​​യി പാ​​റ​​യ്ക്ക​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ മു​​തി​​ര്‍​ന്ന പൗ​​ര​​ന്മാ​​രെ ആ​​ദ​​രി​​ക്കും.

Tags : Nattuvishesham District News

Recent News

Corehub Up