x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അയോധ്യ: ജീവനക്കാരുടെ ഫോൺവിളി പരിശോധിക്കണമെന്ന് അഖിലേഷ് യാദവ്

വെബ്ഡെസ്ക്
Published: July 10, 2026 12:14 AM IST | Updated: July 10, 2026 12:14 AM IST

അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്

ല​​​ക്നൗ: അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര​​​ത്തി​​​ലെ സം​​​ഭാ​​​വ​​​ന​​ത്ത​​​ട്ടി​​​പ്പി​​​നെ ക്കുറി​​​ച്ച​​​റി​​​യാ​​​ൻ ക്ഷേ​​​ത്രം ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ഫോ​​​ൺ​​​വി​​​ളി​​​ക​​​ളും പ​​​രി​​​ശോ​​​ധി​​​ക്ക​​​ണ​​​മെ​​​ന്ന് സ​​​മാ​​​ജ്‌​​​വാ​​​ദിപാ​​​ർ​​​ട്ടി നേ​​​താ​​​വ് അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വ്.

ഇ​​​ത്ത​​​ര​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധി​​​ക്ക​​​പ്പെ​​​ട്ടാ​​​ൽ 99.9 ശ​​​ത​​​മാ​​​ന​​​വും ബി​​​ജെ​​​പി കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധം പു​​​ല​​​ർ​​​ത്തു​​​ന്ന​​​താ​​​യി കാ​​​ണാം. ഇ​​​ത് ബി​​​ജെ​​​പി​​​ക്കു​​​ള്ളി​​​ൽത്തന്നെ ചേ​​​രിപ്പോ​​​രു​​​ക​​​ൾ​​​ക്ക് വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു.

ബി​​​ജെ​​​പി​​​ക്കു​​​ള്ളി​​​ൽ​​ ആ​​​ക്ഷേ​​​പ​​​ങ്ങ​​​ളും ത​​​ർ​​​ക്ക​​​ങ്ങ​​​ളും ആ​​​രം​​​ഭി​​​ച്ചു​​​ക​​​ഴി​​​ഞ്ഞു. അ​​​വ​​​ർ പ​​​ല​​​രും ത​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും അ​​​ഖി​​​ലേ​​​ഷ് വ്യ​​​ക്ത​​​മാ​​​ക്കി.

Tags : Akhilesh Yadav Crime Police Investigation CaseFile FIR ColdCase UnsolvedMysteries MissingPersons Homicide SerialKiller SerialOffender ModusOperandi

Recent News

Corehub Up