x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ക്കാ​ട് ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ഫാ​ൻ പൊ​ട്ടി​വീ​ണ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക്


Published: July 10, 2026 01:06 AM IST | Updated: July 10, 2026 01:06 AM IST

പു​തു​ക്കാ​ട്: ഫ​യ​ർ സ്റ്റേ​ഷ​നി​ൽ ഫാ​ൻ പൊ​ട്ടി​വീ​ണ് ര​ണ്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. സ്റ്റേ​ഷ​ൻ അ​സി. ഓ​ഫീ​സ​ർ സ​ജീ​വ​ൻ, റെ​സ്‌​ക്യു ഓ​ഫീ​സ​ർ ശ​ര​ത് എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ഓ​ഫീ​സി​ൽ ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഫാ​ൻ പൊ​ട്ടി‌​വീ​ണ​ത്. ഫാ​നി​ന്‍റെ മോ​ട്ടോ​ർ​ഭാ​ഗം സ​ജീ​വ​ന്‍റെ ത​ല​യി​ലും ലീ​ഫ് വ​ന്ന​ടി​ച്ച് ശ​ര​ത്തി​നും പ​രി​ക്കേ​റ്റു. ഇ​വ​ർ പു​തു​ക്കാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. ര​ണ്ടു​പേ​രു​ടേ​യും പ​രി​ക്കു​ഗു​രു​ത​ര​മ​ല്ല.

Tags : Nattuvishesham District News

Recent News

Corehub Up