x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​തു​മു​ന്ന​ണി​യു​ടെ പ​രാ​ജ​യ​കാ​ര​ണം ക​ര്‍​ഷ​ക അ​വഗ​ണ​ന: കു​റു​ക്കോ​ളി മൊ​യ്തീ​ന്‍


Published: July 10, 2026 02:14 AM IST | Updated: July 10, 2026 02:14 AM IST

കാ​ഞ്ഞ​ങ്ങാ​ട്:​ ഇ​ട​തു​മു​ന്ന​ണി​യു​ടെ പ​രാ​ജ​യ​ത്തി​ന് പ്ര​ധാ​ന കാ​ര​ണം ക​ര്‍​ഷ​ക​രെ അ​വ​ഗ​ണി​ച്ച​താ​ണെ​ന്നും കേ​ര​ള​ത്തി​ലെ സ​മ്പ​ദ്ഘ​ട​ന​യു​ടെ ന​ട്ടെ​ല്ലാ​യ കാ​ര്‍​ഷി​ക മേ​ഖ​ല​യു​ടെ നി​ല​നി​ല്‍​പി​നാ​യു​ള്ള പോ​രാ​ട്ടം ശ​ക്ത​മാ​ക്കു​മെ​ന്നു സ്വ​ത​ന്ത്ര ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കു​റു​ക്കോ​ളി മൊ​യ്തീ​ന്‍ എം​എ​ല്‍​എ. ബി​ഗ് മാ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ്വ​ത​ന്ത്ര ക​ര്‍​ഷ​ക​സം​ഘം ജി​ല്ലാ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി എ​ട​നീ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി സി.​പി. ജോ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി. മു​ഹ​മ്മ​ദ്കു​ഞ്ഞി, റോ​ഷ്‌​നി ഖാ​ലി​ദ്, സി.​എ. അ​ബ്ദു​ള്ള​ക്കു​ഞ്ഞി, എ.​ബി. ഷാ​ഫി, ബ​ഷീ​ര്‍ വെ​ള്ളി​ക്കോ​ത്ത്, കെ.​ബി. മു​ഹ​മ്മ​ദ്കു​ഞ്ഞി, ഇ​ബ്രാ​ഹിം പാ​ലാ​ട്ട്, എ.​കെ. ജ​ലീ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up