x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി നി​ക്‌​ഷാ​ൻ "പ്ര​വാ​സി വ​ര​വേ​ല്പ്' ഓ​ഫ​ർ ആ​രം​ഭി​ച്ചു


Published: July 10, 2026 02:36 AM IST | Updated: July 10, 2026 02:36 AM IST

ക​ണ്ണൂ​ർ: വി​ദേ​ശ​ത്ത് നി​ന്ന് അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി നി​ക്‌​ഷാ​ൻ ഇ​ല​ക്‌​ട്രോ​ണി​ക്സ് "പ്ര​വാ​സി വ​ര​വേ​ല്പ്' ഓ​ഫ​ർ ആ​രം​ഭി​ച്ചു. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ലാ​പ്ടോ​പ്പു​ക​ൾ, ടെ​ലി​വി​ഷ​നു​ക​ൾ, എ​യ​ർ ക​ണ്ടീ​ഷ​ണ​റു​ക​ൾ തു​ട​ങ്ങി എ​ല്ലാ പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളു​ടെ​യും ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് 75 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വും മി​ക​ച്ച എ​ക്സ്ചേ​ഞ്ച് ആ​നു​കൂ​ല്യ​ങ്ങ​ളും ആ​ക​ർ​ഷ​ക​മാ​യ കാ​ഷ്ബാ​ക്ക് ഓ​ഫ​റു​ക​ളും ഈ​സി ഫി​നാ​ൻ​സ് സൗ​ക​ര്യ​ങ്ങ​ളും ല​ഭ്യ​മാ​ണെ​ന്ന് മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​രു​ടെ നാ​ട്ടി​ലെ ഷോ​പ്പിം​ഗ് അ​നു​ഭ​വം കൂ​ടു​ത​ൽ സ​ന്തോ​ഷ​ക​ര​വും ലാ​ഭ​ക​ര​വു​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് "പ്ര​വാ​സി വ​ര​വേ​ൽ​പ്പ്' സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നി​ക്‌​ഷാ​ൻ മാ​നേ​ജ്മെ​ന്‍റ് അ​റി​യി​ച്ചു.
ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, വ​ട​ക​ര, കു​റ്റ്യാ​ടി, പേ​രാ​വൂ​ർ, പ​ഴ​യ​ങ്ങാ​ടി, ചെ​റു​വ​ത്തൂ​ർ എ​ന്നി​

വി​ട​ങ്ങ​ളി​ലെ എ​ല്ലാ നി​ക്‌​ഷാ​ൻ ഷോ​റൂ​മു​ക​ളി​ലും ഓ​ഫ​ർ ല​ഭ്യ​മാ​ണ്. പ​രി​മി​ത കാ​ല​യ​ള​വി​ലേ​ക്കാ​ണ് ഈ ​പ്ര​ത്യേ​ക ഓ​ഫ​ർ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ക​ണ്ണൂ​ർ: 7902818181, കോ​ഴി​ക്കോ​ട്: 8606366466.

Tags : Nattuvishesham District News

Recent News

Corehub Up