x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ര്‍​ത്തോ​മ്മാ ബ​ധി​ര​വി​ദ്യാ​ല​യം സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​വും എ​യ്ഡ​ഡ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഉ​ദ്ഘാ​ട​ന​വും


Published: July 10, 2026 02:19 AM IST | Updated: July 10, 2026 02:19 AM IST

ചെ​ര്‍​ക്ക​ള: മാ​ര്‍​ത്തോ​മ്മാ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ 46-ാം സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ക​ല്ല​ട്ര മാ​ഹി​ന്‍ എം​എ​ല്‍​എ​യും എ​യ്ഡ​ഡ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി​യു​ടെ ഉ​ദ്ഘാ​ട​നം മു​ന്‍​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ എം​എ​ല്‍​എ​യും നി​ര്‍​വ​ഹി​ച്ചു. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ റ​വ. ഡോ. ​മാ​ത്യൂ​സ് മാ​ര്‍ മ​ക്കാ​റി​യോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ന്‍ എം​എ​ല്‍​എ​മാ​രാ​യ എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന്, സി.​എ​ച്ച്. കു​ഞ്ഞ​മ്പു എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. മാ​ര്‍​ത്തോ​മ്മാ ബ​ധി​ര വി​ദ്യാ​ല​യ​ത്തി​ന്‍റെ പ്ര​ഥ​മ മാ​നേ​ജ​ര്‍ ഫാ. ​മ​ത്താ​യി ജോ​സ​ഫ്, കു​ന്ദം​കു​ളം-​മ​ല​ബാ​ര്‍ ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ. ​സ​ജു ബി. ​ജോ​ണ്‍, ബി​ഷ​പ്‌​സ് സെ​ക്ര​ട്ട​റി ഫാ. ​ലി​ജോ ജെ. ​ജോ​സ​ഫ്, ഭ​ദ്രാ​സ​ന ട്ര​ഷ​റ​ര്‍ ജീ​മോ​ന്‍ മ​ണ​ലു​കാ​ലാ​യി​ല്‍, ബ​ദി​യ​ഡു​ക്ക മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഓ​ഫ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ബെ​ന്നി മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​ആ​ര്‍. കു​മാ​ര്‍, ചെ​ര്‍​ക്ക​ള മാ​ര്‍​ത്തോ​മ്മാ കോ​ള​ജ് ഫോ​ര്‍ ദ ​ഹി​യ​റിം​ഗ് ഇം​പെ​യ്ർഡ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​രാ​ജീ​വ് തോ​മ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, ഡോ. ​ബി​ജു തോ​മ​സ് മാ​ത്യു, ഡോ. ​പി.​കെ. ജ​യ​രാ​ജ്, മു​ഖ്യാ​ധ്യാ​പി​ക എ​സ്. ഷീ​ല, ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി പ്രി​ന്‍​സി​പ്പ​ല്‍ ഇ​ന്‍ ചാ​ര്‍​ജ് കെ.​ടി. ജോ​ഷി​മോ​ന്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ന്‍.​ജെ. ബി​ന്‍​സി, സ്‌​കൂ​ള്‍ അ​ഡ്മി​നി​സ്‌​ട്രേ​റ്റ​ര്‍ ഫാ. ​മാ​ത്യു ബേ​ബി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി സി​ബി സി. ​കു​ഞ്ഞ​പ്പ​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up