x
ad
Fri, 10 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ഇ​ബി മ​സ്ദൂ​ര്‍ പി​എ​സ്‌​സി കോ​ച്ചിം​ഗ് ക്ലാ​സ്


Published: July 10, 2026 02:15 AM IST | Updated: July 10, 2026 02:15 AM IST

കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള ഇ​ല​ക്ട്രി​സി​റ്റി എം​പ്ലോ​യീ​സ് കോ​ണ്‍​ഫെ​ഡ​റേ​ഷ​ന്‍ (ഐ​എ​ന്‍​ടി​യു​സി) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കെ​എ​സ്ഇ​ബി മ​സ്ദൂ​ര്‍ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍​ക്കാ​യി സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു കാ​ഞ്ഞ​ങ്ങാ​ട് ശ്ര​മി​ക് ഭ​വ​നി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 9447865377, 9447374279, 9961205935.

Tags : Nattuvishesham District News

Recent News

Corehub Up