തിരുവനന്തപുരം: കേരളത്തിനകത്ത് വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിച്ച് അവസാന വർഷ പരീക്ഷ എഴുതുവാൻ കഴിയാത്ത വിദ്യാർഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരീക്ഷ എഴുതുന്നതിന് അനുമതി ലഭ്യമാക്കുന്നതിനായി ജൂൺ 24 ന് നടത്താനിരുന്ന മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള പരീക്ഷ ജൂലൈ 30 ലേക്കു മാറ്റി വച്ചു.
Tags : Nursing Courses Eligibility Test Date Changed