ശ​ബ​രി​മ​ല​യി​ൽ കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ട
ശ​ബ​രി​മ​ല​യി​ൽ കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ട
ശ​ബ​രി​മ​ല​യി​ൽ ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് കോ​വി​ഡ് പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന് സ​ർ​ക്കാ​ർ. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി മ​ണ്ഡ​ല-​മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന കാ​ല​ത്തെ കോ​വി​ഡ് മാ​ന​ദ​ണ്ഡം സ​ർ​ക്കാ​ർ പു​തു​ക്കി ഉ​ത്ത​ര​വി​റ​ക്കി.

എ​ന്നാ​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ കോ​വി​ഡ് മാ​ന​ദ​ണ്ഡം ക​ർ​ശ​ന​മാ​യും പാ​ലി​ക്ക​ണം. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ൾ മാ​സ്കും സാ​നി​റ്റൈ​സ​റും ഉ​പ​യോ​ഗി​ക്കു​ന്നു​വെ​ന്നും ആ​ള​ക​ലം പാ​ലി​ക്കു​ന്നു​ണ്ടെ​ന്നും ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.


എ​ന്നാ​ൽ തീ​ർ​ഥാ​ട​ന​ത്തി​നെ​ത്തു​ന്ന മു​തി​ർ​ന്ന​വ​ർ ര​ണ്ടു ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റും 72 മ​ണി​ക്കു​റി​ന​കം ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​നാ ഫ​ല​വും കൈ​യി​ൽ ക​രു​ത​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.