പ​ന്പ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട് സ​ർ​വീ​സു​ക​ൾ ഏ​ഴ് മു​ത​ൽ ‌
പ​ന്പ കെ​എ​സ്ആ​ർ​ടി​സി​യി​ൽ നി​ന്ന് ത​മി​ഴ്നാ​ട് സ​ർ​വീ​സു​ക​ൾ ഏ​ഴ് മു​ത​ൽ ‌
പ​ന്പ​യി​ൽ​നി​ന്ന് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ​ഴ​നി, കോ​യ​ന്പ​ത്തൂ​ർ, തെ​ങ്കാ​ശി അ​ന്ത​ർ​സം​സ്ഥാ​ന ബ​സ് സ​ർ​വീ​സു​ക​ൾ ഏ​ഴി​നാ​രം​ഭി​ക്കും.

12 ബ​സു​ക​ളാ​ണ് അ​ന്ത​ർ​സം​സ്ഥാ​ന സ​ർ​വീ​സ് ന​ട​ത്തു​ക. ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മ​ധു​ര​യി​ലേ​ക്കും ചെ​ന്നൈ​യി​ലേ​ക്കും സ​ർ​വീ​സു​ക​ളു​ണ്ടാ​കും.നി​ല​വി​ൽ പ​ന്പ​യി​ൽ​നി​ന്ന് 128 ബ​സു​ക​ളാ​ണ് കെ​എ​സ്ആ​ർ​ടി​സി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. 12ഓ​ടെ 99 ബ​സു​ക​ൾ കൂ​ടി സ​ർ​വീ​സി​നെ​ത്തും.‌

നി​ല​യ്ക്ക​ൽ - പ​ന്പ റൂ​ട്ടി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 24 മ​ണി​ക്കൂ​റും ചെ​യി​ൻ സ​ർ​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. ന​വം​ബ​ർ 16 മു​ത​ൽ ക​ഴി​ഞ്ഞ ഒ​ന്ന് വ​രെ 4,52,698 യാ​ത്ര​ക്കാ​രാ​ണ് ചെ​യി​ൻ സ​ർ​വീ​സ് ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി ഏ​ഴ് മു​ത​ൽ 12 വ​രെ നി​ല​യ്ക്ക​ലി​ൽ​നി​ന്ന് പ​ന്പ​യി​ലേ​ക്ക് ബ​സു​ക​ൾ​ക്ക് പ്ര​വേ​ശ​ന​മി​ല്ല. പ​ക്ഷേ, പ​ന്പ​യി​ൽ​നി​ന്ന് തി​രി​ച്ച് നി​ല​യ്ക്ക​ലി​ലേ​ക്ക് ഈ ​സ​മ​യ​ങ്ങ​ളി​ലും ചെ​യി​ൻ സ​ർ​വീ​സു​ണ്ട്.


നി​ല​യ്ക്ക​ലി​ൽ​നി​ന്ന് മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ബ​സ് സ​ർ​വീ​സും ഈ ​സ​മ​യ​ത്തു​ണ്ട്. ജ​ൻ​റം നോ​ണ്‍ എ​സി 4191, ജ​ൻ​റം എ​സി 1525, സൂ​പ്പ​ർ ഫാ​സ്റ്റ് 56, സൂ​പ്പ​ർ ഡീ​ല​ക്സ് 152 ഉ​ൾ​പ്പെ​ടെ 11640 ട്രി​പ്പു​ക​ളാ​ണ് കെഎ​സ്ആ​ർ​ടി​സി നി​ല​യ്ക്ക​ൽ - പ​ന്പ റൂ​ട്ടി​ൽ ഓ​ടി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.