പ​ര​ന്പ​രാ​ഗ​ത​പാ​ത​യുടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി
പ​ര​ന്പ​രാ​ഗ​ത​പാ​ത​യുടെ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി
ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്തേ​ക്ക് പ​ര​ന്പ​രാ​ഗ​ത കാ​ന​ന​പാ​ത​യി​ലൂ​ടെ​യു​ള്ള യാ​ത്ര​യ്ക്ക് ഉ​ട​ൻ അ​നു​മ​തി ന​ൽ​കി​യേ​ക്കും.

പ​ന്പ​യി​ൽ നി​ന്ന് ശ​ബ​രി​പീ​ഠം, അ​പ്പാ​ച്ചി​മേ​ട്, നീ​ലി​മ​ല വ​ഴി​യു​ള്ള പാ​ത നി​ല​വി​ൽ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

പാ​ത​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും കോ​ണ്‍​ക്രീ​റ്റ് ഇ​ള​കി​യു​മൊ​ക്കെ ഉ​ണ്ടാ​യി​രു​ന്ന ത​ട​സ​ങ്ങ​ളാ​ണ് പ്ര​ധാ​ന​മാ​യും നീ​ക്കി​യ​ത്. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ അ​ടി​ക്കാ​ടു​ക​ളും തെ​ളി​ച്ചു. പാ​ത​യി​ൽ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ദേ​വ​സ്വം ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ൽ ഉ​ട​ൻ തീ​രു​മാ​ന​മു​ണ്ടാ​യേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.


പാ​ത​യി​ൽ തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​ട​ൻ ഒ​രു​ങ്ങും. കു​ടി​വെ​ള്ള സൗ​ക​ര്യം, ഓ​ക്സി​ജ​ൻ പാ​ർ​ല​റു​ക​ൾ ഇ​വ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.