മകരജ്യോതി ദർശിച്ച് പതിനായിരങ്ങൾ
മകരജ്യോതി ദർശിച്ച് പതിനായിരങ്ങൾ
ശ​ര​ണം​വി​ളി​യു​ടെ ഭ​ക്തി​പ്ര​ഹ​ർ​ഷ​ത്തി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ​ക്ക് ദ​ർ​ശ​ന സാ​യൂ​ജ്യ​മേ​കി പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ മ​ക​ര​വി​ള​ക്ക് തെ​ളി​ഞ്ഞു.​

ശ​ബ​രി​മ​ല ശ്രീ​ധ​ർ​മശാ​സ്താ ക്ഷേ​ത്ര​ത്തി​ലെ അ​യ്യ​പ്പ​വി​ഗ്ര​ഹ​ത്തി​ൽ തി​രു​വാ​ഭ​ര​ണം ചാ​ർ​ത്തി​യു​ള്ള ദീ​പാ​രാ​ധ​ന​യു​ടെ പു​ണ്യ​വും പൊ​ന്ന​ന്പ​ല​മേ​ട്ടി​ൽ തെ​ളി​ഞ്ഞ ജ്യോ​തി​യു​ടെ ദ​ർ​ശ​ന​വും കാ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് ശ​ബ​രി​മ​ലയിലെെ​ത്തി​യ​ത്.

സ​ന്നി​ധാ​ന​വും പ​രി​സ​ര​ങ്ങ​ളും കൂ​ടാ​തെ മ​ക​ര​ജ്യോ​തി ദ​ർ​ശ​നം സാ​ധ്യ​മാ​യ ഇ​ട​ങ്ങ​ളി​ലെ​ല്ലാം ഭ​ക്ത​രു​ടെ വ​ൻ​തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്.​ദീ​പാ​രാ​ധ​ന​യേ തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 6.51നു ​തെ​ളി​ഞ്ഞ മ​ക​ര​ജ്യോ​തി മൂ​ന്നു​ത​വ​ണ മി​ന്നി​മ​റ​യു​ന്പോ​ൾ ശ​ര​ണം​വി​ളി​ക​ൾ ഉ​ച്ച​ത്തി​ലാ​യി.


ആ​ത്മ​നി​ർ​വൃ​തി​യു​ടെ ജ്യോ​തിദ​ർ​ശ​ന​ത്തി​നു ശേ​ഷം അ​യ്യ​പ്പ​ഭ​ക്ത​രും മാ​ളി​ക​പ്പു​റ​ങ്ങ​ളും കൂ​ട്ട​ത്തോ​ടെ മ​ല​യി​റ​ങ്ങി​ത്തു​ട​ങ്ങി.20​നു രാ​വി​ലെ​യാ​ണ് ന​ട അ​ട​യ്ക്കു​ന്ന​ത്. 19 വ​രെ ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​മു​ണ്ടാ​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.