ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്
ശ​ബ​രി​മ​ല​യി​ൽ വ​ൻ ഭ​ക്ത​ജ​ന തി​ര​ക്ക്
മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​ത്തി​നാ​യി ന​ട തു​റ​ന്ന ശേ​ഷ​മു​ള്ള ആ​ദ്യ ദി​ന​ത്തി​ൽ ത​ന്നെ ശ​ബ​രി​മ​ല​യി​ലേ​ക്ക് ഭ​ക്ത​ജ​ന പ്ര​വാ​ഹം. വെള്ളിയാഴ്ച പു​ല​ർ​ച്ചെ മു​ത​ലാ​ണ് തീ​ർ​ഥാ​ട​ക​രെ ദ​ർ​ശ​ന​ത്തി​നാ​യി പ്ര​വേ​ശി​പ്പി​ച്ച​ത്. കൂ​ടു​ത​ൽ സ​മ​യം ദ​ർ​ശ​ന​ത്തി​നാ​യി വ​രി നി​ൽ​ക്കേ​ണ്ട സാ​ഹ​ച​ര്യം ഭ​ക്ത​ർ​ക്ക് അ​നു​ഭ​വ​പ്പെ​ടാ​തെ​യു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് സ​ന്നി​ധാ​ന​ത്ത് ഒ​രു​ക്കി​യി​ട്ടു​ള​ള​ത്.

പ​ന്പ വ​ഴി​യും പു​ൽ​മേ​ട് വ​ഴി​യു​മാ​ണ് ഭ​ക്ത​ർ സ​ന്നി​ധാ​ന​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത്. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം എ​രു​മേ​ലി​യി​ൽ നി​ന്നും ക​രി​മ​ല വ​ഴി​യു​ള​ള കാ​ന​ന​പാ​ത​യി​ലൂ​ടെ ഇ​ന്ന​ലെ മു​ത​ൽ ഭ​ക്ത​ർ പ​ന്പ​യി​ലേ​ക്ക് എ​ത്തി തു​ട​ങ്ങി.


തി​ര​ക്ക് വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​തോ​ടൊ​പ്പം ഭ​ക്ത​ർ​ക്ക് സു​ഖ​ദ​ർ​ശ​ന​മൊ​രു​ക്കു​ന്ന​തി​നു​ള​ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ദേ​വ​സ്വം ബോ​ർ​ഡും സ​ർ​ക്കാ​രും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.