മ​ക​ര​വി​ള​ക്ക് ക്ര​മീ​ക​ര​ണം: പോ​ലീ​സ് സേ​ന ചു​മ​ത​ല​യേ​റ്റു
മ​ക​ര​വി​ള​ക്ക് ക്ര​മീ​ക​ര​ണം: പോ​ലീ​സ് സേ​ന ചു​മ​ത​ല​യേ​റ്റു
മ​ക​ര​വി​ള​ക്ക് കാ​ല​ത്ത് സ​ന്നി​ധാ​ന​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി സേ​വ​നം അ​നു​ഷ്ഠി​ക്കാ​നു​ള്ള പോ​ലീ​സ് സേ​നാം​ഗ​ങ്ങ​ളു​ടെ പു​തി​യ ബാ​ച്ച് ഞായറാഴ്ച ഉ​ച്ച​മു​ത​ൽ ചു​മ​ത​ല​യേ​റ്റു.

സ​ന്നി​ധാ​നം സ്പെ​ഷ​ൽ ഓ​ഫീ​സ​റാ​യി ബി.​കൃ​ഷ്ണ​കു​മാ​റാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. തി​രു​വ​ന​ന്ത​പു​രം പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ സ്പെ​ഷ​ൽ സെ​ൽ എ​സ്പി​യാ​ണ് അ​ദ്ദേ​ഹം.

സ​ന്നി​ധാ​ന​ത്ത് പു​തു​താ​യി ചു​മ​ത​ല​യേ​റ്റെ​ടു​ത്ത ബാ​ച്ചി​ൽ നാ​ല് ഡി​വൈ​എ​സ്പി​മാ​ർ, 10 സി​ഐ​മാ​ർ, 37 എ​സ്ഐ, എ​എ​സ്ഐ​മാ​ർ, 300 പോ​ലീ​സു​കാ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടു​ന്നു.


352 പേ​രാ​ണ് സ​ന്നി​ധാ​ന​ത്തെ ഡ്യൂ​ട്ടി​ക്ക് മാ​ത്ര​മാ​യി ചു​മ​ത​ല​യേ​റ്റ​ത്. നി​ല​വി​ൽ എ​ട്ട് ഡി​വൈ​എ​സ്പി​മാ​ർ, 13 സി​ഐ​മാ​ർ, 58 എ​സ്ഐ, എ​എ​സ്ഐ​മാ​ർ, 581 പോ​ലീ​സു​കാ​ർ എ​ന്നി​വ​ർ സ​ന്നി​ധാ​ന​ത്തെ ഡ്യൂ​ട്ടി​ക്കാ​യു​ണ്ട്. പു​തി​യ ബാ​ച്ചി​ന് 20 വ​രെ​യാ​ണ് ഡ്യൂ​ട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.