സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന് നി​ല​യ്ക്ക​ലി​ൽ നാ​ല് കൗ​ണ്ട​റു​ക​ൾ ‌
സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന് നി​ല​യ്ക്ക​ലി​ൽ നാ​ല് കൗ​ണ്ട​റു​ക​ൾ ‌
ദ​ർ​ശ​ന​ത്തി​ന് വർ​ച്വ​ൽ ക്യൂ​വി​ന് പു​റ​മെ​യു​ള്ള സ്‌​പോ​ട്ട് ബു​ക്കിം​ഗി​ന് നാ​ല് കൗ​ണ്ട​റു​ക​ൾ ഇ​ട​ത്താ​വ​ള​മാ​യ നി​ല​യ്ക്ക​ലി​ൽ ഒ​രു​ക്കി. ഒ​രു ദി​വ​സം പ​ര​മാ​വ​ധി 5,000 പേ​ർ​ക്കാ​ണ് സ്‌​പോ​ട്ട് ബു​ക്കിം​ഗ് വ​ഴി ദ​ർ​ശ​നം അ​നു​വ​ദി​ക്കു​ന്ന​ത്.

ന​വം​ബ​ർ 30 വ​രെ 2600 പേ​രാ​ണ് സ്‌​പോ​ട്ട് ബു​ക്കിം​ഗ് സൗ​ക​ര്യം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്. വെ​ർ​ച്വ​ൽ ക്യൂ​വും സ്‌​പോ​ട്ട് ബു​ക്കിം​ഗും സൗ​ജ​ന്യ​മാ​ണ്.‌


നി​ല​യ്ക്ക​ലി​ന് പു​റ​മെ ഒ​മ്പ​ത് ഇ​ട​ത്താ​വ​ള​ങ്ങ​ളി​ൽ കൂ​ടി ഇ​തി​നു സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വെ​ർ​ച്വ​ൽ ക്യൂ ​സം​ബ​ന്ധി​ച്ച സം​ശ​ങ്ങ​ൾ​ക്ക് ഹെ​ൽ​പ് ഡെ​സ്‌​കു​മാ​യി ബ​ന്ധ​പ്പെ​ടാം. ന​മ്പ​ർ: 7025800100. ‌

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.