മ​ണ്ഡ​ല​പൂ​ജ​യോ​ടെ മ​ണ്ഡ​ല​കാ​ല​ത്തി​ന് ഇ​ന്ന് പ​രി​സ​മാ​പ്തി
മ​ണ്ഡ​ല​പൂ​ജ​യോ​ടെ മ​ണ്ഡ​ല​കാ​ല​ത്തി​ന് ഇ​ന്ന് പ​രി​സ​മാ​പ്തി
നാ​ല്‍​പ​ത്തി ഒ​ന്ന് ദി​വ​സം നീ​ണ്ടു​നി​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​മാ​സ പൂ​ജ​ക​ള്‍​ക്ക് ഇ​ന്ന് പ​രി​സ​മാ​പ്തി​യാ​കും. രാ​വി​ലെ 11.50നും ​ഉ​ച്ച​യ്ക്ക് 1.15നും ​ഇ​ട​യി​ലു​ള്ള മീ​നം രാ​ശി മു​ഹൂ​ര്‍​ത്ത​ത്തി​ല്‍ അ​യ്യ​പ്പ​ന് ത​ങ്കി അ​ങ്കി ചാ​ര്‍​ത്തി ഇ​ന്ന് മ​ണ്ഡ​ല​പൂ​ജ ന​ട​ക്കും. ശേ​ഷം ന​ട​യ​ട​യ്ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് ന​ട തു​റ​ക്കും. 6.30-ന് ​ദീ​പാ​രാ​ധ​ന. തു​ട​ര്‍​ന്ന് പ​ടി​പൂ​ജ. അ​ത്താ​ഴ​പൂ​ജ​യ്ക്ക് ശേ​ഷം രാ​ത്രി 9.50-ന് ​ഹ​രി​വ​രാ​സ​നം പാ​ടി 10-ന് ​ന​ട അ​ട​യ്ക്കും. ഇ​തോ​ടെ ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല ഉ​ത്സ​വ തീ​ര്‍​ഥാ​ട​ന​ത്തി​ന് സ​മാ​പ​ന​മാ​കും.


മ​ക​ര​വി​ള​ക്ക് ഉ​ത്സ​വ​ത്തി​നാ​യി 30-ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ക്ഷേ​ത്ര​ന​ട തു​റ​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.