മിസൗറി: അമേരിക്കയിലെ മിസൗറിയിൽ സ്കൈ ഡൈവിംഗ് വിമാനം തകർന്നുവീണ് 12 പേർ മരിച്ചു.
മിസൗറിയിലെ ബട്ലർ മെമ്മോറിയൽ വിമാനത്താവളത്തിനു സമീപം ഞായറാഴ്ച പ്രാദേശിക സമയം രാവിലെ 11.30നായിരുന്നു അപകടം.
താഴേക്കു പതിച്ച വിമാനം വയലിൽ വീണ് കത്തി. ഒറ്റ എൻജിനുള്ള ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്.
Tags : plane crash skydiving Missouri