x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇറാനിൽ കൊല്ലപ്പെട്ടത് 216 സ്ത്രീകളും 198 കുട്ടികളും


Published: March 12, 2026 11:34 PM IST | Updated: March 12, 2026 11:34 PM IST

ദു​​​ബാ​​​യ്: യു​​​എ​​​സ്-​​​ഇ​​​സ്ര​​​യേ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​റാ​​​നി​​​ൽ 216 സ്ത്രീ​​​ക​​​ളും 198 കു​​​ട്ടി​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.

എ​​​ട്ടു മാ​​​സം പ്രാ​​​യ​​​മു​​​ള്ള കു​​​ട്ടി​​​യും കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. മി​​​നാ​​​ബി​​​ലെ സ്കൂ​​​ളി​​​നു നേ​​​ർ​​​ക്കു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 168 സ്കൂ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​​​റാ​​​​​നി​​​​​ൽ 32 ല​​​​​ക്ഷം പേ​​​​​ർ ആ​​​​​ഭ്യ​​​​​ന്ത​​​​​ര​​​​​മാ​​​​​യി പ​​​​​ലാ​​​​​യ​​​​​നം ചെ​​​​​യ്തു​​​​​വെ​​​​​ന്നു യു​​​​​എ​​​​​ൻ റെ​​​​​ഫ്യൂ​​​​​ജി ഏ​​​​​ജ​​​​​ൻ​​​​​സി അ​​​​​റി​​​​​യി​​​​​ച്ചു. നഗരങളിൽ നി​​​​​ന്നും രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ ഗ്രാ​​​​​മീ​​​​​ണ മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലേ​​​​​ക്കു​​​​​മാ​​​​​ണു ജ​​​​​നം പ​​​​​ലാ​​​​​യ​​​​​നം ചെ​​​​​യ്ത​​​​​ത്.

Tags : Iran women children West Asia Conflict Middle East War

Recent News

Corehub Up