x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആയത്തുള്ള അലി ഖമനയ്‌യുടെ സംസ്കാരച്ചടങ്ങിൽ മകൻ മുജ്തബ പങ്കെടുത്തേക്കില്ല

വെബ്ഡെസ്ക്
Published: July 2, 2026 11:45 PM IST | Updated: July 2, 2026 11:45 PM IST

മു​​​​ജ്ത​​​​ബ ഖ​​​​മ​​​​ന​​​​യ്

ടെ​​​​ഹ്റാ​​​​ൻ: കൊ​​​​ല്ല​​​​പ്പെ​​​​ട്ട ഇ​​​​റാ​​​​ൻ പ​​​​ര​​​​മോ​​​​ന്ന​​​​ത നേ​​​​താ​​​​വ് ആ​​​​യ​​​​ത്തു​​​​ള്ള അ​​​​ലി ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ വി​​​​യോ​​​​ഗ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് രാ​​​​ജ്യ​​​​ത്തു നാ​​​​ളെ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ളി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ മ​​​​ക​​​​ൻ മു​​​​ജ്ത​​​​ബ ഖ​​​​മ​​​​ന​​​​യ് നേ​​​​രി​​​​ട്ടു പ​​​​ങ്കെ​​​​ടു​​​​ത്തേ​​​​ക്കി​​​​ല്ലെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്.

നി​​​​ല​​​​വി​​​​ലെ സം​​​​ഘ​​​​ർ​​​​ഷാ​​​​വ​​​​സ്ഥ മു​​​​ൻ​​​​നി​​​​ർ​​​​ത്തി അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ആ​​​​വ​​​​ശ്യ​​​​മാ​​​​യ സു​​​​ര​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.

ഫെ​​​​ബ്രു​​​​വ​​​​രി 28ന് ​​​​യു​​​​എ​​​​സ്-​​​​ഇ​​​​സ്രേ​​​​ലി സം​​​​യു​​​​ക്ത ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ലാ​​​​ണ് അ​​​​ലി ഖ​​​​മ​​​​ന​​​​യ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. രാ​​​​ജ്യ​​​​ത്തു വ​​​​ൻ ജ​​​​ന​​​​പ​​​​ങ്കാ​​​​ളി​​​​ത്ത​​​​ത്തോ​​​​ടെ ഒ​​​​രാ​​​​ഴ്ച നീ​​​​ണ്ടു​​​​നി​​​​ൽ​​​​ക്കു​​​​ന്ന വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​ക​​​​ൾ​​​​ക്കും സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ​​​​ക്കു​​​​മാ​​​​ണ് ഇ​​​​റാ​​​​ൻ ഒ​​​​രു​​​​ങ്ങു​​​​ന്ന​​​​ത്.

നാ​​​​ളെ​​​​യും ഞാ​​​​യ​​​​റാ​​​​ഴ്ച​​​​യും ടെ​​​​ഹ്റാ​​​​നി​​​​ലെ ‘ഇ​​​​മാം ഖൊ​​​​മേ​​​​നി മു​​​​സ​​​​ല്ല’​​​​യി​​​​ൽ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​ദ​​​​രാ​​​​ഞ്ജ​​​​ലി അ​​​​ർ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ടാ​​​​കും. തി​​​​ങ്ക​​​​ളാ​​​​ഴ്ച ടെ​​​​ഹ്റാ​​​​നി​​​​ൽ ഔ​​​​ദ്യോ​​​​ഗി​​​​ക വി​​​​ലാ​​​​പ​​​​യാ​​​​ത്ര ന​​​​ട​​​​ക്കും.ചൊ​​​​വ്വാ​​​​ഴ്ച പ​​​​വി​​​​ത്ര ന​​​​ഗ​​​​ര​​​​മാ​​​​യ ഖോ​​​​മി​​​​ലും വി​​​​ലാ​​​​പ​​​​യാ​​​​ത്ര​​​​യു​​​​ണ്ടാ​​​​കും.

ഇ​​​​റാ​​​​ക്കി​​​​ലും അ​​​​നു​​​​സ്മ​​​​ര​​​​ണ ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ക്കും. വ്യാ​​​​ഴാ​​​​ഴ്ച ഖ​​​​മ​​​​ന​​​​യ്‌​​​​യു​​​​ടെ ജ​​​​ന്മ​​​​നാ​​​​ടാ​​​​യ മ​​​​ഷാ​​​​ദി​​​​ലെ പ്ര​​​​ശ​​​​സ്ത​​​​മാ​​​​യ ‘ഇ​​​​മാം റെ​​​​സ’ പു​​​​ണ്യ​​​​ഭൂ​​​​മി​​​​യി​​​​ൽ അ​​​​ന്തി​​​​മ സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ ന​​​​ട​​​​ക്കും.

സം​​​​സ്കാ​​​​ര​​​​ച്ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യെ ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് പെ​​​​സ​​​​ഷ്കി​​​​യാ​​​​ൻ ക്ഷ​​​​ണി​​​​ച്ചി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്ക് മു​​​​ൻ​​​​കൂ​​​​ട്ടി നി​​​​ശ്ച​​​​യി​​​​ച്ച പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ള്ള​​​​തി​​​​നാ​​​​ൽ ബി​​​​ഹാ​​​​ർ ഗ​​​​വ​​​​ർ‌​​​​ണ​​​​ർ സ​​​​യ്യി​​​​ദ് അ​​​​ത്നാ ഹ​​​​സ്നെ​​​​യി​​​​ൻ, വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സ​​​​ഹ​​​​മ​​​​ന്ത്രി പ്ര​​​​ബി​​​​ത മ​​​​ർ​​​​ഗ​​​​രി​​​​ത്ത എ​​​​ന്നി​​​​വ​​​​രാ​​​​യി​​​​രി​​​​ക്കും ഇ​​​​ന്ത്യ​​​​യെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ചു പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ക.

കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​ക്കു​​​​വേ​​​​ണ്ടി സ​​​​ൽ​​​​മാ​​​​ൻ ഖു​​​​ർ​​​​ഷി​​​​ദ് ടെ​​​​ഹ്റാ​​​​നി​​​​ലേ​​​​ക്ക് തി​​​​രി​​​​ക്കും. മ​​​​ല്ലി​​​​കാ​​​​ർ​​​​ജു​​​​ൻ ഖാ​​​​ർ​​​​ഗെ​​​​യു​​​​ടെ അ​​​​നു​​​​ശോ​​​​ച​​​​ന​​​​ക്ക​​​​ത്ത് അ​​​​ദ്ദേ​​​​ഹം ഇ​​​​റാ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ​​​​ക്ക് കൈ​​​​മാ​​​​റും. ഷി​​​​യാ പാ​​​​ര​​​​മ്പ​​​​ര്യ​​​​പ്ര​​​​കാ​​​​രം ര​​​​ക്ത​​​​സാ​​​​ക്ഷി​​​​ക​​​​ൾ​​​​ക്ക് ന​​​​ൽ​​​​കു​​​​ന്ന ഏ​​​​റ്റ​​​​വും ഉ​​​​യ​​​​ർ​​​​ന്ന ആ​​​​ദ​​​​ര​​​​വു​​​​ക​​​​ളോ​​​​ടെ​​​​യാ​​​​ണ് രാ​​​​ജ്യം ഖ​​​​മ​​​​ന​​​​യ്‌​​​​ക്ക് വി​​​​ട ന​​​​ൽ​​​​കു​​​​ന്ന​​​​ത്.

Tags : Ayatollah Ali Khamenei funeral son Mujtaba not attend

Recent News

Corehub Up