x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാമ്പുകടിയേറ്റു മരിച്ചു


Published: April 29, 2026 10:21 PM IST | Updated: April 29, 2026 10:21 PM IST

ബെ​​​ർ​​​ലി​​​ൻ: ​​​ഈ​​​ജി​​പ്തി​​​ൽ അ​​​വ​​​ധി ആ​​​ഘോ​​​ഷി​​​ക്കാ​​​നെ​​​ത്തി​​​യ ജ​​​ർ​​​മ​​​ൻ ടൂ​​​റി​​​സ്റ്റ് മൂ​​​ർ​​​ഖ​​​ന്‍റെ ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. ചെ​​​ങ്ക​​​ട​​​ൽ തീ​​​ര​​​ത്തെ ഹോ​​​ട്ട​​​ലി​​​ലുണ്ടായ സംഭവത്തിൽ അ​​​ന്പ​​​ത്തേ​​​ഴു​​​കാ​​​ര​​​നാ​​​ണ് മ​​​രി​​​ച്ച​​​ത്.

വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കാ​​​യി പാന്പുകളെ ഉൾപ്പെടുത്തി ഹോ​​​ട്ട​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച പ​​​രി​​​പാ​​​ടി​​​ക്കി​​​ടെ​​​യാ​​​ണു ക​​​ടി​​​യേ​​​റ്റ​​​ത്. ര​​​ണ്ട് മൂ​​​ർ​​​ഖ​​​ൻ പാ​​​ന്പു​​​ക​​​ളാ​​​ണ് ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

പാ​​​ന്പാ​​​ട്ടി ഇ​​​വ​​​യെ ടൂ​​​റി​​​സ്റ്റു​​​ക​​​ളു​​​ടെ ക​​​ഴു​​​ത്തി​​നു ചു​​​റ്റും. ഇ​​​തി​​​നി​​​ടെ പാ​​​ന്പു​​​ക​​​ളി​​​ലൊ​​​ന്ന് പാ​​​ന്‍റ്സി​​​നു​​​ള്ളി​​​ൽ ക​​​യ​​​റി കാ​​​ലി​​​ൽ കൊ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : snakebite Died German Tourist

Recent News

Corehub Up