ബഹ്‌റൈൻ തലസ്ഥാനത്ത് ഇറാൻ ആക്രമണം; ഒരാൾ മരിച്ചു, എട്ടുപേർക്ക് പരിക്ക്
Published: March 10, 2026 08:53 AM IST | Updated: March 10, 2026 08:57 AM IST
മനാമ: തുടർച്ചയായ 11 -ാം ദിവസവും പശ്ചിമേഷ്യൻ സംഘർഷത്തിന് അയവില്ല. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു.
അതേസമയം, സൗദിയിലെ അൽ-ഷൈബ എണ്ണപ്പാടത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായി.