x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് പടക്കപ്പലിനെ ആക്രമിച്ച് ഇറാൻ


Published: March 1, 2026 08:06 PM IST | Updated: March 1, 2026 08:06 PM IST

ടെഹ്റാൻ: അമേരിക്കൻ പടക്കപ്പലിനെ ആക്രമിച്ച് ഇറാൻ. അറബിക്കടലിലൂടെ നീങ്ങിയ യുഎസ്എസ് അബ്രാഹം ലിങ്കൻ എന്ന പടക്കപ്പലിനെ തകർത്തതായി ഇറാൻ മാധ്യമങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

തെക്കൻ ഇറാന്‍റെ സൈനിക ബേസിൽനിന്നും നാല് മിസൈലുകൾ ഉപയോഗിച്ചാണ് പടക്കപ്പലിനെ ആക്രമിച്ചത്. അതേസമയം അമേരിക്ക ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.

അന്താരാഷ്ട്ര മാധ്യമങ്ങളും ഇറാൻ യുഎസ് പടക്കപ്പലിനെ ആക്രമിച്ചതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

Tags : Iran attacks US warship

Recent News

Corehub Up