x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​റേ​നി​യ​ൻ ആ​ണ​വകേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി


Published: June 25, 2026 01:06 AM IST | Updated: June 25, 2026 01:06 AM IST

ടോ​​​​ക്കി​​​​യോ: യു​​​​എ​​​​സ്-​​​​ഇ​​​​റാ​​​​ൻ സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി ഇ​​​​റേ​​​​നി​​​​യ​​​​ൻ ആ​​​​ണ​​​​വ സ​​​​മ്പു​​​​ഷ്ടീ​​​​ക​​​​ര​​​​ണ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് ഐ​​​​ക്യ​​​​രാ​​​​ഷ്‌​​​​ട്ര​​​​സ​​​​ഭ ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി.

സ​​​​മാ​​​​ധാ​​​​ന​​​​ക്ക​​​​രാ​​​​റി​​​​ന്‍റെ ധാ​​​​ര​​​​ണാ​​​​പ​​​​ത്ര​​​​ത്തി​​​​ൽ ഇ​​​​റേ​​​​നി​​​​യ​​​​ൻ ആ​​​​ണ​​​​വ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്ന​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച് വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ടെ​​​​ന്ന് ആ​​​​ണ​​​​വോ​​​​ർ​​​​ജ ഏ​​​​ജ​​​​ൻ​​​​സി മേ​​​​ധാ​​​​വി റാ​​​​ഫേ​​​​ൽ മ​​​​രി​​​​യാ​​​​നോ ഗ്രോ​​​​സി അ​​​​റി​​​​യി​​​​ച്ചു.

എ​​​​ന്നാ​​​​ൽ ഇ​​​​ത് സം​​​​ബ​​​​ന്ധി​​​​ച്ച ഇ​​​​റാ​​​​ന്‍റെ​​​​യും യു​​​​എ​​​​സി​​​​ന്‍റെ​​​​യും വ്യ​​​​ത്യ​​​​സ്ത അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു. പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ണ്. ഇ​​​​ത് സം​​​​ഭ​​​​വി​​​​ക്കാ​​​​ൻ പോ​​​​കു​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. എ​​​​ന്നാ​​​​ൽ ഇ​​​​റാ​​​​ൻ ഇ​​​​തി​​​​നോ​​​​ട് പ്ര​​​​തി​​​​ക​​​​രി​​​​ച്ചി​​​​ട്ടി​​​​ല്ല.

Tags : Nuclear Energy Agency tests conducted Iran nuclear sites

Recent News

Corehub Up