x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി: സൗ​ദി​ക്ക് കാ​വ​ലൊ​രു​ക്കാ​ൻ പാ​കി​സ്ഥാ​ൻ; 8,000 സൈ​നി​ക​രെ​യും യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​യും വി​ന്യ​സി​ച്ചു


Published: May 18, 2026 11:50 PM IST | Updated: May 18, 2026 11:50 PM IST

ഇ​സ്‌​ലാ​മാ​ബാ​ദ്: അ​മേ​രി​ക്ക​യും ഇ​റാ​നും ത​മ്മി​ലു​ള്ള സൈ​നി​ക സം​ഘ​ർ​ഷ​സാ​ധ്യ​ത പ​ശ്ചി​മേ​ഷ്യ​യി​ൽ ശ​ക്ത​മാ​യി നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ദി അ​റേ​ബ്യ​യു​ടെ സു​ര​ക്ഷ​യ്ക്കാ​യി പാ​കി​സ്ഥാ​ൻ വ​ൻ സൈ​നി​ക വി​ന്യാ​സം ന​ട​ത്തു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി പ്ര​തി​രോ​ധ ക​രാ​റി​ന്‍റെ ഭാ​ഗ​മാ​യി 8,000 സൈ​നി​ക​രെ​യും ഒ​രു സ്ക്വാ​ഡ്ര​ൻ യു​ദ്ധ​വി​മാ​ന​ങ്ങ​ളെ​യു​മാ​ണ് പാ​കി​സ്ഥാ​ൻ സൗ​ദി​യി​ലേ​ക്ക് അ​യ​ച്ച​ത്. യു​എ​സ്-​ഇ​റാ​ൻ യു​ദ്ധ​ത്തി​ൽ സൗ​ദി അ​റേ​ബ്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് നേ​രെ ഇ​റാ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ആ​ക്ര​മ​ണ​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ് പാ​കി​സ്ഥാ​ന്‍റെ ഈ ​അ​ടി​യ​ന്തി​ര സൈ​നി​ക നീ​ക്കം. റി​യാ​ദി​ന് പ്ര​തി​രോ​ധ ക​വ​ച​മൊ​രു​ക്കാ​ൻ അ​തീ​വ ജാ​ഗ്ര​ത​യോ​ടെ​യു​ള്ള സ​ന്നാ​ഹ​മാ​ണ് പാ​കി​സ്ഥാ​ൻ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

Tags : Saudi Arabia Pakisthan Latest News

Recent News

Corehub Up