x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

67 താ​ലി​ബാ​ൻ​കാ​രെ വ​ധി​ച്ച് പാ​ക്കി​സ്ഥാ​ൻ


Published: March 4, 2026 03:23 AM IST | Updated: March 4, 2026 03:23 AM IST

ഇ​സ്ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ-​അ​ഫ്ഗാ​നി​സ്ഥാ​ൻ സം​ഘ​ർ​ഷം അ​യ​വി​ല്ലാ​തെ തു​ട​രു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​ത്രി​യും ഇ​ന്ന​ലെ രാ​വി​ലെ​യു​മാ​യി 67 താ​ലി​ബാ​ൻ​കാ​രെ പാ​ക് സേ​ന വ​ധി​ച്ചു. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ അ​തി​ർ​ത്തി​യി​ലെ 16 പ്ര​ദേ​ശ​ങ്ങ​ളി​ൽ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തെ പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് പാ​ക്-​അ​ഫ്ഗാ​ൻ സം​ഘ​ർ​ഷം ആ​രം​ഭി​ച്ച​ത്.

Tags : Pakistan kills Taliban

Recent News

Corehub Up