x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം; ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു


Published: May 24, 2026 06:58 AM IST | Updated: May 24, 2026 06:58 AM IST

കീ​വ്: യു​ക്രെ​യ്നി​ലെ സു​മി ന​ഗ​ര​ത്തി​ൽ മൃ​ത​സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ​ക്കി​ടെ ഉ​ണ്ടാ​യ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ടു​ക​യും ഒ​ന്പ​തു പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. മൃ​ത​ദേ​ഹ​വു​മാ​യി സെ​മി​ത്തേ​രി​യി​ലേ​ക്കു പോ​യ വി​ലാ​പ​യാ​ത്രി​ക​രു​ടെ വാ​ഹ​ന​മാ​ണ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്.

Tags : Russia drone attack death

Recent News

Corehub Up