x
ad
Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വിസ് പ്രസിഡന്‍റ് അടുത്തയാഴ്ച ഇന്ത്യയിൽ

വെബ്ഡെസ്ക്
Published: October 2, 2026 01:09 AM IST | Updated: October 2, 2026 01:09 AM IST

ഗ​​യ് പാ​​ർ​​മേ​​ലി​​ൻ

ന്യൂ​​ഡ​​ൽ​​ഹി: സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡ് പ്ര​​സി​​ഡ​​ന്‍റ് ഗ​​യ് പാ​​ർ​​മേ​​ലി​​ൻ മൂ​​ന്നു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി അ​​ടു​​ത്ത​​യാ​​ഴ്ച ഇ​​ന്ത്യ​​യി​​ലെ​​ത്തും.

തി​​ങ്ക​​ൾ, ചൊ​​വ്വ, ബു​​ധ​​ൻ ദി​​വ​​സ​​ങ്ങ​​ളി​​ലാ​​ണ് പാ​​ർ​​മേ​​ലി​​ൻ ഇ​​ന്ത്യ​​യി​​ലു​​ണ്ടാ​​കു​​ക. ഉ​​ന്ന​​ത ബി​​സി​​ന​​സു​​കാ​​ർ ഉ​​ൾ​​പ്പടെ​​യു​​ള്ള സം​​ഘ​​വും പ്ര​​സി​​ഡ​​ന്‍റി​​നൊ​​പ്പം ഉ​​ണ്ടാ​​കും.

വ്യാ​​പാ​​രം, നി​​ക്ഷേ​​പം, സ​​യ​​ൻ​​സ്, ടെ​​ക്നോ​​ള​​ജി തു​​ട​​ങ്ങി​​യ മേ​​ഖ​​ല​​ക​​ളെ​​ക്കു​​റി​​ച്ച് ഇ​​ന്ത്യ​​യും സ്വി​​റ്റ്സ​​ർ​​ല​​ൻ​​ഡും ച​​ർ​​ച്ച ന​​ട​​ത്തും.

Tags : SwissPresident Visit India Nextweek Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up