x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകകപ്പ് ആവേശത്തിൽ മാലിന്യക്കൂന്പാരം; മെക്സിക്കോയിൽ മദ്യവില്പന നിയന്ത്രിക്കും


Published: June 21, 2026 12:23 AM IST | Updated: June 21, 2026 12:23 AM IST

മെ​​​ക്സി​​​ക്കോ സി​​​റ്റി: പൊതു​​​സ്ഥ​​​ല​​​ത്ത് മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന നി​​​രോ​​​ധി​​​ക്കാ​​​ൻ മെ​​​ക്സി​​​ക്കോ​​​യി​​​ൽ ആ​​​ലോ​​​ച​​​ന.

ഫു​​​ട്ബോ​​​ൾ ലോ​​​ക​​​ക​​​പ്പി​​​ൽ മെ​​​ക്സി​​​ക്ക​​​ൻ ടീം ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​യെ തോ​​​ല്പി​​​ച്ച് നോ​​​ക്കൗ​​​ണ്ട് റൗ​​​ണ്ടി​​​ൽ ക​​​ട​​​ന്ന​​​തി​​​ന്‍റെ ആ​​​ഘോ​​​ഷം അ​​​തി​​​രു​​​വി​​​ട്ട പ​​​ശ്ചാ​​​ത്തല​​​ത്തി​​​ലാ​​​ണി​​​ത്.

മെ​​​ക്സി​​​ക്കോ സി​​​റ്റി​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി ഏ​​​ഴു ല​​​ക്ഷം പേ​​​ർ ആ​​​ഘോ​​​ഷ​​​ത്തി​​​മി​​​ർ​​​പ്പി​​​ലേ​​​ർ​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ന​​​ഗ​​​ര​​​ത്തി​​​ലെ പ്ര​​​ധാ​​​ന റോ​​​ഡു​​​ക​​​ൾ മാ​​​ലി​​​ന്യ​​​ക്കൂ​​​ന്പാ​​​ര​​​മാ​​​യി. 40 ട​​​ൺ മാ​​​ലി​​​ന്യം ശേ​​​ഖ​​​രി​​​ച്ചെ​​​ന്നാ​​​ണ് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞ​​​ത്.

ബാ​​​ർ, റ​​​സ്റ്റ​​​റ​​​ന്‍റ് വ​​​ള​​​പ്പു​​​ക​​​ൾ​​​ക്കു പു​​​റ​​​ത്ത് മ​​​ദ്യം കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​ത് നി​​​യ​​​ന്ത്രി​​​ക്കു​​​മെ​​​ന്ന് മെ​​​ക്സി​​​ക്കോ സി​​​റ്റി വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. ക​​​ളി ന​​​ട​​​ക്കു​​​ന്ന​​​തി​​​ന് മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ മു​​​ന്പ് ജ​​​ന​​​ക്കൂ​​​ട്ട​​​ത്തി​​​നു സ​​​മീ​​​പം മ​​​ദ്യ​​​വി​​​ൽ​​​പ്പ​​​ന നി​​​ർ​​​ത്തും. തെ​​​രു​​​വു​​​ക​​​ളി​​​ലെ ബി​​​യ​​​ർ വി​​​ൽ​​പ​​​ന​​​യും നി​​​യ​​​ന്ത്രി​​​ക്കും. ആ​​​രാ​​​ധ​​​ക​​​ർ​​​ക്കു ക​​​ളി​​​ കാ​​​ണാ​​​നു​​​ള്ള ഏ​​​ഴ് കൂ​​​റ്റ​​​ൻ സ്ക്രീ​​​നു​​​ക​​​ളു​​​ടെ എ​​​ണ്ണം 12 ആ​​​ക്കും.

Tags : World Cup excitement Mexico restrict alcohol sales

Recent News

Corehub Up