x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജർമനിയിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ചു


Published: June 21, 2026 12:14 AM IST | Updated: June 21, 2026 12:14 AM IST

മ്യൂ​​​ണി​​​ക്: ​​​ജ​​​ർ​​​മ​​​നി​​​യി​​​ലെ മ്യൂ​​​ണി​​​ക് ന​​​ഗ​​​ര​​​ത്തി​​​ൽ ര​​​ണ്ട് ച​​​ര​​​ക്കു ട്രെ​​​യി​​​നു​​​ക​​​ൾ മേ​​​ൽ​​​പ്പാ​​​ല​​​ത്തി​​​ൽ​​​വ​​​ച്ച് കൂ​​​ട്ടി​​​യി​​​ടി​​​ച്ച് ഒ​​​രാ​​​ൾ മ​​​രി​​​ച്ചു.

വെ​​​ള്ളി​​​യാ​​​ഴ്ച അ​​​ർ​​​ധ​​​രാ​​​ത്രി​​​യു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ര​​​ണ്ട് കോ​​​ച്ചു​​​ക​​​ൾ പാ​​​ളം തെ​​​റ്റി പാ​​​ല​​​ത്തി​​​നു താ​​​ഴെ​​​യു​​​ള്ള റോ​​​ഡി​​​ലേ​​​ക്കു വീ​​​ണു. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല.

Tags : Freight trains Germany collide

Recent News

Corehub Up