x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്ത്യ x ദ​ക്ഷി​ണാ​ഫ്രി​ക്ക


Published: June 21, 2026 12:44 AM IST | Updated: June 21, 2026 12:44 AM IST

മാ​ഞ്ച​സ്റ്റ​ര്‍: ഐ​സി​സി വ​നി​താ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ ഇ​ന്ന് ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രേ.

ഗ്രൂ​പ്പ് എ​യി​ല്‍ ഇ​രു​ടീ​മും ത​മ്മി​ലു​ള്ള പോ​രാ​ട്ടം ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി ഏ​ഴി​ന് ആ​രം​ഭി​ക്കും. ആ​ദ്യ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ലും ജ​യി​ച്ച ഇ​ന്ത്യ​ക്ക് നാ​ല് പോ​യി​ന്‍റു​ണ്ട്.

ഒ​രു ജ​യ​വും ഒ​രു തോ​ല്‍​വി​യു​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് ര​ണ്ട് പോ​യി​ന്‍റും. മ​ത്സ​രം സ്റ്റാ​ര്‍​സ്‌​പോ​ര്‍​ട്‌​സ് ചാ​ന​ലു​ക​ളി​ലും ജി​യൊ​ഹോ​ട്ട്സ്റ്റാ​റി​ലും ത​ത്സ​മ​യം.

Tags : India x South Africa ICC Women's Twenty20 World Cup cricket

Recent News

Corehub Up