x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ധ്യ​പൂ​ർ​വ രാ​ജ്യ​ങ്ങ​ളി​ൽനി​ന്ന് ‌ 14 വി​മാ​ന​ങ്ങ​ളെ​ത്തി


Published: March 24, 2026 11:21 PM IST | Updated: March 24, 2026 11:21 PM IST

നെ​​​ടു​​​മ്പാ​​​ശേ​​​രി: മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് ഇ​​​ന്ന​​​ലെ 14 വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി. ഷാ​​​ർ​​​ജ, ദു​​​ബാ​​​യ്, മ​​​സ്ക​​​റ്റ്, ദോ​​​ഹ എ​​​ന്ന​​ിവി​​ട​​ങ്ങ​​​ളി​​​ൽനി​​​ന്ന് നാ​​​ലു വി​​​മാ​​​ന​​​ങ്ങ​​​ളാ​​​ണ് വ​​​ന്ന​​​ത്.

അ​​​ബു​​​ദാ​​​ബി, റി​​​യാ​​​ദ്, ഷാ​​​ർ​​​ജ, മ​​​സ്ക​​​റ്റ്, ദു​​​ബാ​​​യ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ കൊ​​​ച്ചി​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്ന​​​ലെ 12 വി​​​മാ​​​ന​​​ങ്ങ​​​ൾ പു​​​റ​​​പ്പെ​​​ട്ടു. ഖ​​​ത്ത​​​ർ എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ ദോ​​​ഹ​​​യ്ക്കു​​​ള്ള ര​​​ണ്ടു വി​​​മാ​​​ന​​​ങ്ങ​​​ൾ നാ​​​ളെ തി​​​രി​​​ച്ചുപോ​​​കും.

Tags : Middle Eastern countries flights

Recent News

Corehub Up