x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

30 വി​മാ​ന​ങ്ങ​ൾ സ​ർ​വീ​സ് ന​ട​ത്തി


Published: March 23, 2026 12:53 AM IST | Updated: March 23, 2026 12:53 AM IST

നെ​​​ടു​​​മ്പാ​​​ശേ​​​രി: ഇ​​​റാ​​​ൻ - ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് 30 വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി. മ​​​ധ്യ​​​പൂ​​​ർ​​​വ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് കൊ​​​ച്ചി​​​യി​​​ലേ​​​ക്ക് 15 വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ന്നു.

തി​​​രി​​​ച്ചും 15 വി​​​മാ​​​ന​​​ങ്ങ​​​ൾ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തി. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വി​​​മാ​​​ന​​​ങ്ങ​​​ൾ അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​നി​​​ന്നാ​​​ണ്. ഷാ​​​ർ​​​ജ, ദോ​​​ഹ, മ​​​സ്ക​​​റ്റ്, ജി​​​ദ്ദ , ദു​​​ബാ​​​യി, ദ​​​മാം എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കാ​​​യി​​​രു​​​ന്നു മ​​​റ്റു വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി​​​യ​​​ത്.

Tags : 30 flights operated

Recent News

Corehub Up