x
ad
Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാലുശേരിയിൽ യുവതിയെയും കുഞ്ഞിനെയും കാണാതായെന്ന് പരാതി

വെബ് ഡെസ്ക്
Published: July 24, 2026 03:22 PM IST | Updated: July 24, 2026 03:46 PM IST

കാണാതായ ഷെറിനും മകനും

കോ​ഴി​ക്കോ​ട്: ബാ​ലു​ശേരി​യി​ൽ നി​ന്നും യു​വ​തി​യെ​യും ഏ​ഴ് വ​യ​സ്സു​ള്ള മ​ക​നെ​യും കാ​ണാ​താ​യ​താ​യി പ​രാ​തി. ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​യാ​യ ഷ​ഹ​ല ഷെ​റി​ൻ, മ​ക​ൻ മു​ഹ​മ്മ​ദ് ഐ​മ​ൻ എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ഈ ​മാ​സം 16 മു​ത​ലാ​ണ് ഇ​രു​വ​രെ​യും കാ​ണാ​താ​വു​ന്ന​ത്.

അ​ടി​വാ​രം സ്വ​ദേ​ശി​ക​ളാ​യ അ​ഷ്റ​ഫ്-​ജ​സ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഷ​ഹ​ല.​വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന വ​സ്ത്ര​ങ്ങ​ളും സ്വ​ർ​ണ്ണാ​ഭ​ര​ണ​ങ്ങ​ളും എ​ടു​ത്താ​ണ് ഷ​ഹ​ല മ​ക​നെ​യും കൂ​ട്ടി വീ​ടു​വി​ട്ടി​റ​ങ്ങി​യ​തെ​ന്ന് ഭ​ർ​ത്താ​വ് പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്.സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ജ​യ്സ​ലി​ന്‍റെ ​പ​രാ​തി​യി​ൽ ബാ​ലു​ശ്ശേ​രി പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Tags : Balussery missing Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up