x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേരു ചേ​ർ​ക്കാം


Published: March 17, 2026 03:28 AM IST | Updated: March 17, 2026 03:28 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ അ​​​വ​​​സാ​​​ന​​​ദി​​​വ​​​സ​​​മാ​​​യ ഈ ​​​മാ​​​സം 23 വ​​​രെ വോ​​​ട്ട​​​ർപ​​​ട്ടി​​​ക​​​യി​​​ൽ പേ​​​രു ചേ​​​ർ​​​ക്കാം.

2026 ഏപ്രിൽ ഒന്നിന് പ​​​തി​​​നെ​​​ട്ടു വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന ആ​​​ർ​​​ക്കും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം voters.eci.gov.in വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ ’വോ​​​ട്ട​​​ർ ഹെ​​​ൽ​​​പ് ലൈ​​​ൻ’ മൊ​​​ബൈ​​​ൽ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ മു​​​ഖേ​​​ന​​​യോ ഓ​​​ണ്‍​ലൈ​​​നാ​​​യി വേ​​​ണം അ​​​പേ​​​ക്ഷി​​​ക്കാ​​​ൻ.

വെ​​​ബ്സൈ​​​റ്റി​​​ലെ ’ന്യൂ ​​​വോ​​​ട്ട​​​ർ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ’ ലി​​​ങ്കി​​​ൽ പ്ര​​​വേ​​​ശി​​​ച്ച് ‘ഫോം 6’ ​​​പൂ​​​രി​​​പ്പി​​​ക്ക​​​ണം. പ്ര​​​വാ​​​സി വോ​​​ട്ട​​​ർ​​​മാ​​​ർ​​​ക്ക് ’ഫോം 6 ​​​എ’ യു​​​മു​​​ണ്ട്. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം പാ​​​സ്പോ​​​ർ​​​ട്ട് സൈ​​​സ് ഫോ​​​ട്ടോ, വ​​​യ​​​സ്, വി​​​ലാ​​​സം തെ​​​ളി​​​യി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ അ​​​പ് ലോ​​​ഡ് ചെ​​​യ്യ​​​ണം.

അ​​​ടു​​​ത്ത ബ​​​ന്ധു​​​വി​​​ന്‍റെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡ് ന​​​ന്പ​​​റും വേ​​​ണം. ബി​​​എ​​​ൽ​​​ഒ​​​മാ​​​ർ നേ​​​രി​​​ട്ടെ​​​ത്തി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് പേ​​​ര് ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​ക.

Tags : voter list Add Name Legislative Assembly elections Niyama Sabha Election

Recent News

Corehub Up