പ്രതീകാത്മക ചിത്രം
ലക്നോ: ബിഎസ്പി അധ്യക്ഷ മായാവതിയുടെ അനന്തരവൻ ആകാശ് ആനന്ദിന്റെ ഭാര്യാപിതാവ് അശോക് സിദ്ധാർഥ്, പാർട്ടി കോ-ഓർഡിനേറ്റർ രൺധീർ സിംഗ് ബേനിവാൾ എന്നിവരെ ബിഎസ്പിയിൽനിന്നു പുറത്താക്കി.
അച്ചടക്കരാഹിത്യവും സംഘടനാ നിർദേശങ്ങളുടെ ലംഘനവും ആരോപിച്ചാണ് ഇരുനേതാക്കളെയും മായാവതി പുറത്താക്കിയത്. മുൻ രാജ്യസഭാംഗമാണ് അശോക് സിദ്ധാർഥ്.
Tags : expelled BSP Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash