x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത; പ​ത്ത് ജി​ല്ല​ക​ളി​ൽ മു​ന്ന​റി​യി​പ്പ്

വെബ് ഡെസ്‌ക്
Published: October 21, 2026 07:31 AM IST | Updated: October 21, 2026 07:31 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്നും ക​ന​ത്ത മ​ഴ​യ്ക്ക് സാ​ധ്യ​ത. ശ​ക്ത​മാ​യ മ​ഴ​യ്ക്കു​ള്ള സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ന് 10 ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മു​ത​ല്‍ മ​ല​പ്പു​റം വ​രെ​യു​ള്ള 10 ജി​ല്ല​ക​ളി​ലാ​ണ് ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക മ​ഴ തു​ട​രു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി തെ​ക്ക​ന്‍ ജി​ല്ല​ക​ളി​ലും മ​ധ്യ​കേ​ര​ള​ത്തി​ലും ശ​ക്ത​മാ​യ മ​ഴ​യാ​ണ് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്തും കൊ​ല്ല​ത്തും അ​ട​ക്കം വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ല്‍ പ​ല​യി​ട​ത്തും വീ​ടു​ക​ളി​ല്‍ വെ​ള്ളം ക​യ​റി. ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. കൊ​ല്ല​ത്ത് ക​ന​ത്ത മ​ഴ​യി​ല്‍ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​ണ്. അ​ടു​ത്ത അ​ഞ്ച് ദി​വ​സ​വും മ​ഴ തു​ട​രു​മെ​ന്ന മു​ന്ന​റി​യി​പ്പി​നൊ​പ്പം മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും ന​ല്‍​കി​യി​ട്ടു​ണ്ട്.

Tags : WeatherAlert WeatherUpdate Rain Rainfall NewsUpdate Headlines

Recent News

Corehub Up