x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​മ​ത്തെ പൂ​ട്ട് തു​റ​ന്ന് ബി​ജെ​പി; രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​ന് ജ​യം


Published: May 4, 2026 03:21 PM IST | Updated: May 4, 2026 03:26 PM IST

തി​രു​വ​ന​ന്ത​പു​രം: നേ​മം വീ​ണ്ടും പി​ടി​ച്ചെ​ടു​ത്ത് ബി​ജെ​പി. സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ 3800 വോ​ട്ടു​ക​ൾ​ക്ക് വി​ജ‍‍​യി​ച്ചു.

2016ൽ ​ബി​ജെ​പി വി​ജ​യി​ച്ച നേ​മം ക​ഴി​ഞ്ഞ ത​വ​ണ ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. വി. ​ശി​വ​ൻ​കു​ട്ടി എ​ൽഡിഎഫ് സ്ഥാ​നാ​ർ​ഥി​യും കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യി​രു​ന്നു.

Tags : assembly election bjp candidate rajeev chandrashekhar wins

Recent News

Corehub Up