x
ad
Fri, 7 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ങ്ങ​വ​ന​ത്ത് കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്ക്

വെബ് ഡെസ്ക്
Published: August 7, 2026 10:08 AM IST | Updated: August 7, 2026 10:08 AM IST

അപകടത്തിൽ തകർന്ന വാഹനങ്ങൾ

കോ​ട്ട​യം: ചി​ങ്ങ​വ​നം ജം​ഗ്ഷ​നി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ ശ​ക്ത​മാ​യ അ​പ​ക​ട​ത്തി​ൽ കാ​റി​ലു​ണ്ടാ​യി​രു​ന്ന ദ​മ്പ​തി​ക​ൾ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​പ്പോ​യ ദ​മ്പ​തി​ക​ളെ ച​ങ്ങ​നാ​ശേ​രി യൂ​ണി​റ്റി​ൽ​നി​ന്ന് എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് റോ​ഡി​ൽ മ​റി​ഞ്ഞ ലോ​റി പി​ന്നീ​ട് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് നീ​ക്കം ചെ​യ്ത​ത്.

Tags : Chingavanam accident Deepika DeepikaNewspaper NewsUpdate Headlines

Recent News

Corehub Up