x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​റ​ശാ​ല​യി​ൽ കെ​എ​സ്ഇ​ബി ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ൻ മ​രി​ച്ച സം​ഭ​വം; കേ​സെ​ടു​ത്ത് പോ​ലീ​സ്


Published: April 17, 2026 05:13 PM IST | Updated: April 17, 2026 05:18 PM IST

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ കെ​എ​സ്ഇ​ബി ക​രാ​ർ ജീ​വ​ന​ക്കാ​ര​ൻ ജോ​ലി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് പോ​ലീ​സ്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് പാ​റ​ശാ​ല പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

കു​ഴ​ഞ്ഞു​വീ​ണ ഉ​ട​ൻ സ​ന്തോ​ഷി​നെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും സ​മ​യ​ബ​ന്ധി​ത​മാ​യി ചി​കി​ത്സ ന​ൽ​കി​യി​ല്ല എ​ന്ന് ബ​ന്ധു​ക്ക​ളും സ​ഹ​പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ച്ചി​രു​ന്നു. സ​ന്തോ​ഷി​ന്‍റെ പോ​സ്റ്റ്മോ​ർ​ട്ടം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കും.

പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലൂ​ടെ മാ​ത്ര​മേ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​വു​ക​യു​ള്ളൂ. പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ അ​നാ​സ്ഥ​യ്ക്കെ​തി​രെ സ​ന്തോ​ഷി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി അ​മ്പൂ​രി​യി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ അ​റി​യി​ച്ചു.

Tags : case registered death kseb contract worker death

Recent News

Corehub Up