x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ സി​ഐ​ക്ക് കു​ത്തേ​റ്റു; സം​ഭ​വം പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ


Published: March 19, 2026 06:32 AM IST | Updated: March 19, 2026 06:32 AM IST

പ​ര​പ്പ​ന​ങ്ങാ​ടി: പ്ര​തി​യെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പോ​ലീ​സു​കാ​ര​ന് കു​ത്തേ​റ്റു. പ​ര​പ്പ​ന​ങ്ങാ​ടി സി​ഐ സെ​പ്റ്റോ ജോ​ണി​നാ​ണ് കു​ത്തേ​റ്റ​ത്. കോ​ട്ട​യ്ക്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച സി​ഐ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

പ​ര​പ്പ​ന​ങ്ങാ​ടി കു​പ്പി​വ​ള​വി​ൽ​വ​ച്ച് ഇ​ന്ന​ലെ രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. നാ​ട്ടു​കാ​രെ ശ​ല്യ​പ്പെ​ടു​ത്തി​യ​യാ​ളെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു സി​ഐ. എ​ന്നാ​ൽ ഇ​തി​നു വ​ഴ​ങ്ങാ​തി​രു​ന്ന പ്ര​തി സി​ഐ​യെ അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Tags : CI inspector stabbed Parappannagadi crime news

Recent News

Corehub Up