x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​യ​ർ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് 2000 രൂ​പ ന​ൽ​കും

വെബ്ഡെസ്ക്
Published: August 23, 2026 02:37 AM IST | Updated: August 23, 2026 02:37 AM IST

പ്രതീകാത്മക ചിത്രം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക​​​​യ​​​​ർ​​​​പി​​​​രി സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലെ 5000ത്തോ​​​​ളം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്ക് ഓ​​​​ണ​​​​ത്തോ​​​​ട് അ​​​​നു​​​​ബ​​​​ന്ധി​​​​ച്ച് 2,000 രൂ​​​​പാ വീ​​​​തം ന​​​​ൽ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​ർ ഉ​​​​ത്ത​​​​ര​​​​വാ​​​​യി.

നൂ​​​​റി​​​​ൽ താ​​​​ഴെ ദി​​​​ന​​​​ങ്ങ​​​​ളും 500 കി​​​​ന്‍റ​​​​ലി​​​​ൽ താ​​​​ഴെ പ്ര​​​​തി​​​​വ​​​​ർ​​​​ഷ ഉ​​​​ത്പാ​​​​ദ​​​​ന​​​​വു​​​​മു​​​​ള്ള ക​​​​യ​​​​ർ പി​​​​രി സം​​​​ഘ​​​​ങ്ങ​​​​ളി​​​​ലെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​ണ് ഈ ​​​​അ​​​​നു​​​​കൂ​​​​ല്യം ല​​​​ഭ്യ​​​​മാ​​​​കു​​​​ക. ക​​​​യ​​​​ർ​​​​മേ​​​​ഖ​​​​ല​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി 53.48 കോ​​​​ടി രൂ​​​​പ​​​​യും അ​​​​നു​​​​വ​​​​ദി​​​​ച്ചു.

Tags : CoirWorkers Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash OnamBonus

Recent News

Corehub Up