x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുതുവൈപ്പിൽ വയോധികനെ കാണാനില്ലെന്ന് പരാതി

കൊച്ചി ബ്യൂറോ
Published: September 21, 2026 01:24 PM IST | Updated: September 21, 2026 01:24 PM IST

Image for representation

വൈപ്പിന്‍: വയോധികനെ കാണാനില്ലെന്ന് പരാതി. പുതുവൈപ്പ് കളരിക്കല്‍ ജോസിനെ (72) ആണ് കാണാതായത്. ഞാ‍യറാഴ്ച രാവിലെ 11 ഓടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയ ജോസ് രാത്രിയായിട്ടും മടങ്ങിയെത്തിയില്ല.

പലയിടത്തും അന്വേഷിച്ചിട്ടും പിതാവിനെ കണ്ടാത്താനാകാത്തതോടെ മകന്‍ ഞാറക്കല്‍ പൊലിസില്‍ പരാതി നല്‍കുകയായിരുന്നു.

Tags : Complaint Missing Puthuvype Kochi

Recent News

Corehub Up