x
ad
Mon, 21 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മെ​ഡ​ൽ വേ​ട്ട തു​ട​രു​ന്നു; ഷൂ​ട്ടിം​ഗി​ൽ വീ​ണ്ടും വെ​ള്ളി​ത്തി​ള​ക്കം

സ്പോർട്സ് ഡെസ്ക്
Published: September 21, 2026 10:29 AM IST | Updated: September 21, 2026 10:31 AM IST

ഏ​ഷ്യ​ൻ ഗെ​യിം​സ് ഷൂ​ട്ടിം​ഗി​ൽ നി​ന്ന്.

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ വേ​ട്ട തു​ട​രു​ന്നു. ഷൂ​ട്ടിം​ഗി​ൽ പു​രു​ഷ​ന്മാ​രു​ടെ 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ വെ​ള്ളി മെ​ഡ​ൽ സ്വ​ന്ത​മാ​ക്കി. ഹി​മാ​ൻ​ഷു ധി​ല്ല​ൻ, പാ​ർ​ത്ത് മാ​നെ, രു​ദ്രാ​ൻ​ക്ഷ് പാ​ട്ടി​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം ത​ക​ർ​പ്പ​ൻ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ചൈ​ന​യ്ക്കു പി​ന്നി​ൽ ര​ണ്ടാ​മ​താ​യാ​ണ് ഫി​നി​ഷ് ചെ​യ്ത​ത്. 

1890.1 ആ​ണ് ഇ​ന്ത്യ​യു​ടെ സ്കോ​ർ. ഈ ​ഗെ​യിം​സി​ൽ ഷൂ​ട്ടിം​ഗി​ൽ മാ​ത്രം ഇ​ന്ത്യ നേ​ടു​ന്ന മൂ​ന്നാം വെ​ള്ളി​യാ​ണി​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ആ​ദ്യ ദി​ന​ത്തി​ൽ വ​നി​ത​ക​ളു​ടെ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ ടീം ​ഇ​ന​ത്തി​ലും, വ​നി​താ വി​ഭാ​ഗം 10 മീ​റ്റ​ർ എ​യ​ർ റൈ​ഫി​ൾ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും ഇ​ന്ത്യ​ൻ താ​രം എ​ള​വേ​നി​ൽ വാ​ള​റി​വ​ൻ വെ​ള്ളി മെ​ഡ​ലു​ക​ൾ നേ​ടി​യി​രു​ന്നു. 

ഇ​തി​നു​പു​റ​മേ 10 മീ​റ്റ​ർ എ​യ​ർ പി​സ്റ്റ​ൾ വ്യ​ക്തി​ഗ​ത ഇ​ന​ത്തി​ലും രു​ദ്രാ​ൻ​ക്ഷ്, ഹി​മാ​ൻ​ഷു എ​ന്നി​വ​ർ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്. ഷൂ​ട്ടിം​ഗി​ന് പു​റ​മെ മി​ക്സ​ഡ് മാ​ർ​ഷ്യ​ൽ ആ​ർ​ട്സി​ലും (എം​എം​എ) ഇ​ന്ത്യ മെ​ഡ​ൽ നേ​ട്ടം ആ​വ​ർ​ത്തി​ച്ചു. സെ​മി​ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും സു​ചി​ത ത​രി​യ​ൽ വെ​ള്ളി മെ​ഡ​ൽ ക​ര​സ്ഥ​മാ​ക്കി.

Tags : AsianGames India Shooting SilverMedal Deepika DeepikaNewspaper BreakingNews NewsUpdate Headlines DailyNews InDepth NewsFlash

Recent News

Corehub Up